Tag: MASK

ലോക നേഴ്സ് ദിനത്തിൽ കണ്ണൂരിൽ 60 നഴ്സുമാർ സമരത്തിൽ: ഹോസ്പിറ്റലിൽ മാസ്കും സാനിറ്റൈസറും ഗ്ലൗസുമില്ല

ലോക നേഴ്സ് ദിനത്തിൽ സമരവുമായി കണ്ണൂരിലെ നിരവധി നഴ്സുമാർ. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലില് 60 നഴ്സുമാരാണ് തങ്ങൾക്ക് വേണ്ടെന്ന് പ്രധാനമായ 3 ആവശ്യങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് സമരം ചെയ്യുന്നത്. തങ്ങൾ ജോലി ചെയ്യുന്ന...

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് റേഷനും ഇന്ധനവുമില്ല: വ്യത്യസ്ത നിലപാടുമായി ഗോവ സർക്കാർ

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെ വ്യത്യസ്ത നിലപാടുമായി ഗോവ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്തവർക്ക് റേഷനും വാഹനങ്ങളിൽ ഇന്ധനവും ലഭിക്കുകയില്ല. ഇത്...

മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴയീടാക്കും: തീരുമാനവുമായി ജില്ലാ ഭരണകൂടം

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കനത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്തു ഏർപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ വയനാട്ടിൽ പുതിയ തീരുമാനം ഭരണകൂടം കൊണ്ടുവന്നിരിക്കുകയാണ്. മാസ്ക് ദരിക്കാത്തവർക്ക് 5000 രൂപ പിഴയീടാക്കാനാണ് വയനാട് ജില്ലാ...

നാളെ പത്രത്തോടൊപ്പം മാസ്കും വീട്ടിലെത്തും: പുതിയ തീരുമാനവുമായി ഒരു ദിനപത്രം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി നാളെ പത്രത്തോടൊപ്പം മാസ്കും വിതരണം ചെയ്യാനുള്ള നീക്കവുമായി ഒരു ദേശീയ ദിനപത്രം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സൺ‌ഡേ എക്സ്പ്രസ്സിനൊപ്പമാണ് മാസ്കുകൾ വിതരണം...

കോവിഡ് 19: സ്കൂളുകളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്കുകൾ നിർബന്ധമാക്കി

അടുത്ത അദ്ധ്യായന വർഷം തുടങ്ങുമ്പോൾ സ്കൂളുകളിൽ അദ്ധ്യാപകരും കുട്ടികളും മാസ്ക് ധരിച്ചു വേണമെത്താനെന്നുള്ള നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞാലും ഇല്ലാതായെന്നു പറഞ്ഞാലും അദ്ധ്യാപകരും വിദ്യാർത്ഥികളും മാസ്ക് ധരിച്ചു വേണമെത്താനെന്നാണ്...

പുറത്ത് മാസ്കിന് ഇരട്ടി വില; ഇനി അകത്ത് നിന്നും നിർമ്മിച്ച മാസ്ക് പുറത്തേക്ക്

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണത്തിന്റെ ദൗത്യമേറ്റെടുത്തു കൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ മാസ്ക് കിട്ടാനില്ലെന്നും അന്യായ വില ഈടാക്കുന്നുവെന്നും പരാതി ഉയർന്നു വന്നിരുന്നു. തുടർന്ന് മാസ്കിനായി...