Friday, May 17, 2024
-Advertisements-
KERALA NEWSസൂര്യഘാതമേറ്റതാണെന്ന് സംശയം ; പാലക്കാട് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സൂര്യഘാതമേറ്റതാണെന്ന് സംശയം ; പാലക്കാട് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു

chanakya news
-Advertisements-

പാലക്കാട് : മണ്ണാർക്കാട് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. എതിർപ്പണം സ്വദേശികളയാൻ രമണി-അംബുജം ദമ്പതികളുടെ മകൻ സബരീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന ശബരീഷ് കുഴഞ്ഞ് വീഴുകയായിരുന്നു.

പെട്ടെന്ന് അസ്വസ്ഥനായ സബരീഷ് കുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സബരീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സൂര്യാഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.

English Summary : young man collapsed and died palakkad

-Advertisements-