Tuesday, May 7, 2024
-Advertisements-
NATIONAL NEWSആക്ഷൻ ഹീറോ ബിജു സിനിമയിലെ പോലെ പ്രതിക്ക് ഒപ്പം ഡാൻസും പാട്ടും, ഒടുവിൽ സസ്‌പെൻഷൻ ലെറ്ററും,...

ആക്ഷൻ ഹീറോ ബിജു സിനിമയിലെ പോലെ പ്രതിക്ക് ഒപ്പം ഡാൻസും പാട്ടും, ഒടുവിൽ സസ്‌പെൻഷൻ ലെറ്ററും, വീഡിയോ കാണാം

chanakya news
-Advertisements-

പെറ്റി കേസ് പ്രതിക്ക് ഒപ്പം ഡാൻസും ഗാനവും ആലപിച്ചു പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ടാകാം പക്ഷേ ഉത്തർപ്രദേശിലെ ഇതാവ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പോലീസുകാരുടെ മുന്നിൽ ഡാൻസ് കളിച്ചു പാടുപെടുന്ന പെറ്റി കേസ് പ്രതിയുടെയും അത്‌ പ്രോത്സാഹിപ്പിക്കുന്ന പോലീസുകാരുടെയും വീഡിയോ വൈറലാവുകയാണ്.

യുവാവിന് നൽകിയ ശിക്ഷയാണ് ഡാൻസ് എന്ന് പറഞ്ഞു തലയൂരാൻ ശ്രമിച്ചു എങ്കിലും ലോക്ക് ഡൌൺ നിർദേശങ്ങൾ തെറ്റിച്ചതിന് പ്രതിയെ കൊണ്ട് ഡാൻസ് കളിപ്പിച്ച പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരിക്കുവാണ്.

പോലീസുകാർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്ക് വെച്ചത്. എന്നാൽ വീഡിയോ വൈറലായതോടെ ഉന്നതതല അന്വേഷണവും ഒപ്പം പോലീസ് സേനയുടെ മാനം കളഞ്ഞതിൽ സസ്‌പെൻഡും ഇവരെ ചെയ്യുകയായിരുന്നു.

-Advertisements-