Friday, April 26, 2024
-Advertisements-
KERALA NEWSടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു

chanakya news
-Advertisements-

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു. യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.

യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ യിൽ മത്സരിച്ച നീരജ് ചോപ്ര ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത നേടി. യോഗ്യത റൗണ്ടിൽ മത്സരിച്ച 32 പേരിൽ ഏറ്റവും മികച്ച ദൂരം കണ്ടെത്താനും നീരജ് ചോപ്രയ്ക്ക് സാധിച്ചു.

-Advertisements-