Saturday, May 11, 2024
-Advertisements-
KERALA NEWSKannur Newsസാന്റാ ക്ളോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃ തദേഹം ; പ്ലസ് ടു വിദ്യാർത്ഥിയെ...

സാന്റാ ക്ളോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃ തദേഹം ; പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പ് മുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കണ്ണൂർ : വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിര സ്വദേശികളായ നിസാർ-സബ്രീന ദമ്പതികളുടെ മകൻ കെഎം ഫർഹാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ഫർഹാനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ ഫർഹാൻറെ മുറി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സാന്റാ ക്ളോസിൻറെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഫർഹാൻ മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോട്ടട എസ്എൻട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ഫർഹാൻ.

English Summary : plus two student found dead kannur

-Advertisements-