Friday, April 26, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ കാരണം ഭാര്യ തിരിച്ച് വരാൻ പറ്റാതെ സ്വന്തം വീട്ടിൽ ; ഭർത്താവ്...

ലോക്ക് ഡൗൺ കാരണം ഭാര്യ തിരിച്ച് വരാൻ പറ്റാതെ സ്വന്തം വീട്ടിൽ ; ഭർത്താവ് പഴയ കാമുകിയെ തേടി പിടിച്ച് കല്ല്യാണം കഴിച്ചു

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്നതിന് തടയാൻ ലോക്ക് ഡൌൺ വീണ്ടും നീട്ടിയിരിക്കുവാണ് അതിനാൽ തന്നെ പലരും പല ഇടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. 21 ദിവസത്തിൽ നിന്നും ലോക്ക് ഡൌൺ നീട്ടിയതിൽ പണി കിട്ടിയത് ബീഹാർ സ്വദേശിക്ക്. ലോക്ക് ഡൗണിന് മുന്നേ വീട്ടിൽ പോയ ഭാര്യയോട് ഉള്ള ദേഷ്യത്തിൽ യുവാവ് മുൻ കാമുകിയെ വിവാഹം കഴിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഭാര്യ പോയിട്ട് തിരിച്ചു വരാത്തത്തിൽ പ്രതിഷേധമായിയാണ് പാലിഗഞ് സ്വദേശി ധീരജ് കുമാർ രണ്ടാമതും വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിച്ചതിന് എതിരെ ആദ്യ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശ്വാസ വഞ്ചനക്ക നടത്തിയതിന്റെ ധീരജ് കുമാറിന് എതിരെ കേസ് ചുമഴ്ത്തി അറസ്റ്റ് ചെയ്യുകയായിരിന്നു.

-Advertisements-