Friday, May 10, 2024
-Advertisements-
KERALA NEWSKasaragod Newsകോളേജ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി ; പോലീസ് കേസെടുത്ത് അന്വേഷണം...

കോളേജ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കാസർഗോഡ് : ഉദുമയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനിയും ചട്ടഞ്ചാൽ എംഐസി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ മേഘ (20) ആണ് മരിച്ചത്.

കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിനി ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : college student found dead uduma kasargod

-Advertisements-