Saturday, April 27, 2024
-Advertisements-
KERALA NEWSടർഫിൽ പരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

ടർഫിൽ പരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

chanakya news
-Advertisements-

കോട്ടയം : ടർഫിൽ പരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ സ്വദേശിനിയും കാർമ്മൽ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിനിയുമായ ഗൗരി കൃഷ്ണ (17) ആണ് മരിച്ചത്. കടപ്പാട്ടൂരിലെ ടർഫിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.

കുഴഞ്ഞ് വീണ ഗൗരി കൃഷ്ണയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല.

English Summary : carmmel public school student gouri krishna passed away

-Advertisements-