ഓൺലൈൻ വാർത്താ ചാനലായ ചാണക്യ ന്യൂസ് കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം ചെയ്തു

പത്തനംതിട്ട : ചാണക്യ ന്യൂസ് (chanakya news) പ്രവർത്തനം ആരംഭിച്ചു. ഓൺലൈൻ വാർത്താ ചാനലായ ചാണക്യ ന്യൂസ് കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ചാണക്യ ന്യൂസിന്റെ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു. കോൺഗ്രസ്സ് നേതാവ് പിജെ കുര്യൻ ഉൾപ്പടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

  ചെറുപ്പക്കാർ നിത്യ സന്ദർശകർ, പോലീസ് എത്തി അറസ്റ്റ്, വർഷങ്ങളായി റജീന ചെയ്തിരുന്ന പരിപാടി കണ്ട് ഞെട്ടി നാട്ടുകാർ

ദേശീയത മുൻനിർത്തിയുള്ള വാർത്തകൾക്ക് പ്രാധാന്യം നൽകുകയാണ് ചാണക്യ ന്യൂസിന്റെ ലക്ഷ്യമെന്ന് ചാണക്യ ന്യൂസ് ചീഫ് എഡിറ്റർ ജെസിൻ കെ പറഞ്ഞു. സത്യവും നീതിയും ഉയർത്തിപ്പിടിക്കാൻ ചാണക്യ ന്യൂസിനും അണിയറ പ്രവർത്തകർക്കും കഴിയട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആശംസിച്ചു.

Latest news
POPPULAR NEWS