Thursday, May 9, 2024
-Advertisements-
KERALA NEWSഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാ,രുണാന്ത്യം

ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാ,രുണാന്ത്യം

chanakya news
-Advertisements-

കോഴിക്കോട് : നടുവണ്ണൂരിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതി മരിച്ചു. പേരാമ്പ്ര പാലേരി സ്വദേശിനി രമ്യ (32) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര ഭാഗത്തേക്ക് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു രമ്യ. ഇതേ ദിശയിൽ നിന്നും വന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ എതിരെ വന്ന പിക്കപ്പ് വാനിലും ഇടിച്ചു. വൈകിട്ട് ഏഴു മണിയോടെയാണ് അപകടം നടന്നത്.

English Summary : kozhikode scooter accident

-Advertisements-