Friday, May 17, 2024
-Advertisements-
KERALA NEWSഎട്ടുവയസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

എട്ടുവയസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : തലശ്ശേരിയിൽ എട്ടുവയസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് (52) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

മദ്രസയിൽ മത പഠനത്തിനായി എത്തിയിരുന്ന പെൺകുട്ടിയോട് ഇയാൾ നേരത്തെ മോശമായി പെരുമാറിയിരുന്നതായി രക്ഷിതാക്കൾ പള്ളികമ്മിറ്റിയെ അറിയിച്ചിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

English SUmmary : Madrasa teacher arrested in case of sexual harassment of eight-year-old girl

-Advertisements-