Monday, May 6, 2024
-Advertisements-
KERALA NEWSമലയാളി എംബിബിഎസ്‌ വിദ്യാർത്ഥിനി ചൈനയിൽ മരിച്ചു, മരണകാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് ബന്ധുക്കൾ

മലയാളി എംബിബിഎസ്‌ വിദ്യാർത്ഥിനി ചൈനയിൽ മരിച്ചു, മരണകാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് ബന്ധുക്കൾ

chanakya news
-Advertisements-

തിരുവനന്തപുരം : മലയാളി എംബിബിഎസ്‌ വിദ്യാർത്ഥിനി ചൈനയിൽ മരിച്ചു. തിരുവനന്തപുരം പുല്ലന്തേരി സ്വദേശി രോഹിണി നായർ (27) ആണ് മരിച്ചത്. ചൈന ജീൻസൗ മെഡിക്ക യൂണിവേഴ്സിറ്റിയിലെ അവസാനവർഷ എംബിബിഎസ്‌ വിദ്യാർത്ഥിനിയാണ് രോഹിണി നായർ.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് രോഹിണി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പഠനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച് വരാനിരിക്കുകയായിരുന്നു രോഹിണി എന്നാണ് വിവരം.

English Summary : malayali medical student from thiruvananthapuram dies in china

-Advertisements-