Tuesday, April 30, 2024
-Advertisements-
NATIONAL NEWSനരേന്ദ്രമോദി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് പരിശ്രമിക്കുന്നത് നമ്മൾ കൂടെ നിൽക്കണം ; ലക്ഷദീപ് വിഷയത്തിൽ മോദിക്ക്...

നരേന്ദ്രമോദി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് പരിശ്രമിക്കുന്നത് നമ്മൾ കൂടെ നിൽക്കണം ; ലക്ഷദീപ് വിഷയത്തിൽ മോദിക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

chanakya news
-Advertisements-

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ മുൻനിർത്തിയാണ് മുഹമ്മദ് ഷമിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി രജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത് നമ്മളും അതിനെ പിന്തുണയ്ക്കണമെന്നും മുഹമ്മദ് ഷമി പറഞ്ഞു.

രാജ്യം പുരോഗതിയിലേക്ക് പോകുന്നത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണെന്നും മുഹമ്മദ് ഷമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പടെ നിരവധി താരങ്ങൾ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

English Summary : pm is trying to make our country move forward mohammed shami

-Advertisements-