Saturday, April 27, 2024
-Advertisements-
KERALA NEWSകണ്ണിൽ മരുന്ന് ഒഴിച്ച് ഇരിക്കുകയായിരുന്നു പെൺകുട്ടി ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പത്ത്...

കണ്ണിൽ മരുന്ന് ഒഴിച്ച് ഇരിക്കുകയായിരുന്നു പെൺകുട്ടി ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പത്ത് വയസുകാരിക്ക് നേരെ ലൈം,ഗികാതിക്രമം

chanakya news
-Advertisements-

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ജനറൽ ആശുപത്രിയിൽ നേത്ര ചികിത്സയ്ക്കായി എത്തിയ കുട്ടിക്ക് നേരെയാണ് ലൈംഗീകാതിക്രമം നടന്നത്.

ചികിത്സയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ച് ഇരുന്ന സമയത്താണ് കുട്ടിക്ക് നേരെ യുവാവ് അതിക്രമം നടത്തിയത്. പെൺകുട്ടി ബഹളംവെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉദയൻകുളങ്ങര സ്വദേശി സതീഷ് ആണ് പിടിയിലായത്.

English Summary : ten year old girl sexually assaulted at neyyatinkara general hospital

-Advertisements-