Friday, May 10, 2024
-Advertisements-
KERALA NEWSAlappuzha Newsഅബ്ദുസമദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ രക്ഷിക്കാനായില്ല ; പ്രഭാതകൃത്യങ്ങൾക്കായി ശുചിമുറിയിൽ കയറിയ...

അബ്ദുസമദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ രക്ഷിക്കാനായില്ല ; പ്രഭാതകൃത്യങ്ങൾക്കായി ശുചിമുറിയിൽ കയറിയ യുവാവ് കുഴ ഞ്ഞുവീ ണ് മ രിച്ചു

chanakya news
-Advertisements-

ആലപ്പുഴ : മണ്ണഞ്ചേരിയിൽ യുവാവ് കുളിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുസമദ് സമദാനി (38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്രഭാതകൃത്യങ്ങൾക്കായി കുളിമുറിയിൽ കയറിയതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു.

കുഴഞ്ഞ് വീണ അബ്ദുസ്സമദിനെ ഉടൻ തന്നെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണഞ്ചേരി കലവൂരിൽ ചിക്കൻ സ്റ്റാളിലെ ജീവനക്കാരനായിരുന്നു അബ്ദുസമദ്.

English Summary : The young man collapsed and died

-Advertisements-