Wednesday, May 1, 2024
-Advertisements-
KERALA NEWSപാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിലെ അടുക്കളയിൽ മ,രിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം...

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിലെ അടുക്കളയിൽ മ,രിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

പാലക്കാട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കുഴൽമന്ദം സ്വദേശികളായ സിനില (41), മകൻ രോഹിത് (19), സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ വീടിന്റെ അടുക്കളയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : three members of a family found dead palakkad

-Advertisements-