Friday, April 26, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത്ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത്ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരത്ത് ട്രാ​ന്‍​സ്‌​ജെ​​ന്റെസിനെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ. ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാണ് ശ്രികാര്യം പോലീസിന്റെ പിടിയിലായത്. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആക്രമണമുണ്ടായത് .

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിലായിരുന്ന അയല്‍വാസികള്‍ കൂടിയായ അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

-Advertisements-