Sunday, April 28, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് പഠിക്കുന്ന റിഹാൻ അവധിയായതിനാൽ വീട്ടിലേക്ക് വരികയായിരുന്നു ; ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്താം...

മലപ്പുറത്ത് പഠിക്കുന്ന റിഹാൻ അവധിയായതിനാൽ വീട്ടിലേക്ക് വരികയായിരുന്നു ; ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്താം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

chanakya news
-Advertisements-

വയനാട് : മാനന്തവാടിയിൽ ക്ലാസ്സ് കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ മുഹമ്മദ്-ഫാത്തിമ സജിത ദമ്പതികളുടെ മകൻ റിഹാൻ (16) ആണ് മരിച്ചത്.

മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ റിഹാൻ ബസിൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റിഹാനേ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : 10th class student fell down and died

-Advertisements-