മദ്യപിച്ചെത്തിയ സിഐ പോലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

മദ്യപിച്ചെത്തിയ സിഐ പോലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരദേശസ്റ്റേഷനിലാണ് സിഐ പോലീസ് ഡ്രൈവറെ മര്‍ദിച്ചത്. സി ഐ സ്റ്റാന്‍ലി ജോണ്‍ ഡ്രൈവര്‍ വിഷ്ണുവിനെയാണ് മര്‍ദിച്ചത്. മര്‍ദനമേറ്റ വിഷ്ണു ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം മര്‍ദനം നടന്നിട്ടില്ലെന്നും തര്‍ക്കവും വാക്കേറ്റവും മാത്രമാണ് ഉണ്ടായതെന്നുമാണ് സംഭവത്തില്‍ പൊലീസ് വിശദീകരണം.

  ചങ്ക് പോലെ കൂടെ നടന്ന കൂട്ടുകാരൻ സഹോദരിയെയും കൊണ്ട് ഒളിച്ചോടി ; സുഹൃത്തിന്റെ വീടിന് തീയിട്ട് പ്രതികാരം തീർത്ത യുവാവ് അറസ്റ്റിൽ

Latest news
POPPULAR NEWS