Thursday, May 9, 2024

Tag: death

Browse our exclusive articles!

മുന്നറിയിപ്പ് നൽകാതെ അവധിയെടുത്ത ജീവനക്കാരെ എയർ ഇന്ത്യ പിരിച്ച് വിട്ടു

ന്യുഡൽഹി : യാതൊരു മുന്നറിയിപ്പും കൂടാതെ സമരം ചെയ്തത് ബോധപൂർവം പ്രതിസന്ധി...

കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത് ; വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രണ്ട് വയസുകാരൻ മരിച്ചു

മലപ്പുറം : കൊണ്ടോട്ടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ സ്വദേശികളായ സുഹൈൽ-ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.കുട്ടി...

തെറിച്ച് വീണ നസീറിൻറെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു ; ആനയെ കയറ്റി വന്ന ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം : ആനയെ കയറ്റി വന്ന ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ കഴക്കൂട്ടത്ത് വെച്ചാണ്...

കാസർഗോഡ് പിക്കപ്പ് വാനും കുഴൽകിണർ നിർമ്മാണ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് : കളക്കരയിൽ കുഴൽകിണർ നിർമാണത്തിന് എത്തിയ വാഹനവും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മണി,...

ഒഡീഷയിലെ സഹോദരിയെ കണ്ട് തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു ; ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.ഒഡീഷയിലുള്ള...

വരാനിരിക്കുന്ന പത്താം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ; കൊല്ലത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു

കൊല്ലം : കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. തൊടിയൂർ മുഴങ്ങോടി സ്വദേശി സജ ഫാത്തിമ (15) ആണ് മരിച്ചത്. ബുധനാഴ്ച ട്യൂഷന് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയ സജ...

Popular

മുന്നറിയിപ്പ് നൽകാതെ അവധിയെടുത്ത ജീവനക്കാരെ എയർ ഇന്ത്യ പിരിച്ച് വിട്ടു

ന്യുഡൽഹി : യാതൊരു മുന്നറിയിപ്പും കൂടാതെ സമരം ചെയ്തത് ബോധപൂർവം പ്രതിസന്ധി...

കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : ഉളിക്കൽ അറബികുളത്ത് നിന്നും കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img